ഇങ്ങനെ ഒരു തല വാചകം കാണുന്ന ഈതൊരു ആളും ചിന്തിക്കുന്നത് ഒരേ ഒരു കാര്യമായിരിക്കും, അതുറപ്പ്. ഇവിടം സ്വര്‍ഗമാണ് എന്നാ സിനിമ, മറ്റൊന്നുമല്ല. ഈ ബ്ലോഗ് വായിക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാന്‍ അത്ര ബുധിനുട്ടുണ്ടാവും എന്ന് തോന്നുന്നില്ല, ഈ ചിത്രം കണ്ടിട്ടുന്ടെങ്ങില്‍? ഇത് ആ ചലച്ചിത്രം കാണാന്‍ ഉള്ള ഒരു പരസ്യമായി കാന്നുകയും വേണ്ട. അങ്ങനെ ഒരു പ്രാര്‍ഥനയും ഇതിന്റെ കൂടെ പറയട്ടെ.
ഈ ചിത്രം പറയുന്ന കഥ, എന്താണ്? നമ്മളില്‍ ഒരുവന്‍ അനുഭവിച്ചിട്ടുള്ള ഒരു സംഭവം ആണ് ഈ കഥയില്‍ പറഞ്ഞിട്ടുള്ളത്. ഇത് എന്നെ ഒരു ബ്ലോഗ് എഴുതാന്‍ പ്രേരിപ്പിചെങ്ങില്‍ അതിനുള്ളില്‍ ഒരു കാര്യവും ഉണ്ട് എന്ന് സമ്മതിക്കാന്‍ അധികം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവും എന്ന് തോന്നുന്നില്ല, ഞാന്‍ എന്നാ വ്യക്തി ഒരു പ്രവസിയനെങ്ങിലും, സ്വപ്ന ഭൂമിയില്‍ താമസിക്കുന്ന ആളാനന്ന് പറയാന്‍ ധൈര്യം കാണിച്ച ആള്‍ക്കും ഇതൊന്നും തെറ്റ്നന്ന് പറയാന്‍ പറ്റും എന്ന് തോന്നുന്നില്ല.
ഒരാള്‍, ഒരേ ഒരാള്‍, അങ്ങേരുടെ ഭൂമി കച്ചവടത്തിന് തടസമായി വരുന്ന ഒരാളെ എങ്ങനെയൊക്കെ ജീവിക്കാന്‍ ബുദ്ധിമുട്ടിക്കാന്‍ പറ്റും എന്ന് ഈ ചിത്രത്തില്‍ വ്യക്തമായി കാണിച്ചിരിക്കുന്നു. അതിന്റെ അവസാനം ഒരു ചലച്ചിത്രമായത് കൊണ്ട് മാത്രം നന്നായി അവസാനിച്ചു എന്നും ഓര്‍ക്കുക. ശരിക്കുള്ള ജീവിതത്തില്‍ അത് നടക്കില്‍ അന്നും അറിയുക. ജീവിതത്തില്‍ ഇങ്ങനെയൊരു അവസാനം പ്രതീക്ഷിക്കാന്‍ നമ്മള്‍ക്കര്‍ക്കേലും പറ്റുമോ, ഇല്ല, കാരണം, നമ്മള്‍ വെറും വോട്ട് ചെയ്യുന്ന ഒരു സാധാരണക്കാരന്‍ അല്ലെ, നമ്മള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ അല്ല, ഭൂ ഉടമ അല്ല, ഒന്നും അമിതമായി സംബധിച്ച് കൂട്ടാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന ആളല്ല. നമ്മല്ല്ക് രാഷ്ട്രീയമായ പിന്‍ബലം ഇല്ല. പിന്നെ നമ്മളാരും തൊട്ടിയില്‍ പൈസ ഇടുന്ന ( ബക്കറ്റ് പിരിവു ) നടത്തുന്ന ആള്‍ക്കാരും അല്ലല്ലോ.
നമ്മുടെ മാറി മാറി വരുന്ന സര്കരുകള്‍ എന്താണ് ഇതിനു എതിരെ ചെയ്യുന്നത് എന്നും ആലോചിക്കുക. ഒന്നും ചെയ്യില്ല, കാരണവും ഇതേ ചിത്രത്തില്‍ പറയുന്നു. എന്തിനേം എതിര്‍ക്കുന്ന നമ്മുടെ ഇടതു പക്ഷ പാര്‍തിക്കാര്‍ക്ക് പോലും അതിനെ എതിര്‍ക്കാന്‍ പറ്റുന്നില്ല. ഇതൊക്കെ നമ്മള്‍ ഓരോ രീതിയില്‍ മനസിലാക്കുംബോഴല്ലേ നമ്മുടെ കണ്ടല്‍ കാടും, തീം പാര്കും ഒക്കെ എന്തിനാണന്ന് മനസിലവുന്നെ. എന്താണ് ഇതൊക്കെ കന്നുമ്പോള്‍ നമ്മള്‍ മനസിലാക്കണ്ടേ? അഴിമതി തലയ്ക്കു പിടിച്ച ആള്‍ക്കാര്‍ എന്ന് വിശേചിപ്പിക്കുന കോണ്‍ഗ്രെസ്സ്കാരെ പോലും നാണിപ്പിക്കുന്ന രീതിയിലല്ലേ ഇടതു പക്ഷവും മുന്നോട്ടു പോകുന്നത്. ആരും അതില്‍ പരാതി പറഞ്ഞാല്‍ അതില്‍ അത്ഭുതമില്ല എന്നും മനസിലാക്കിയാല്‍ നന്ന്.
ഇത് വായിക്കുന്ന ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരന്‍ ഉണ്ടെങ്കില്‍ പറയുക, നിങ്ങള്ക്ക് ഇതൊന്നും അറിയില്ലായിരുന്നു, ഞാന്‍ ഡല്‍ഹിയില്‍ പോയ സമയത്താണ് ഇതൊക്കെ സംഭവിച്ചത് എന്നൊക്കെ. ഇതിരിയെങ്ങിലും നാണം ഉണ്ടോ നിങ്ങള്ക്ക് ഇതൊക്കെ സമ്മതിച്ചു തരാന്‍ എന്നും കൂടി പറയണം. പറ്റുമോ? ഇല്ല, ഞാന്‍ ഒരു, സ്വപഭൂയില്‍ ജീവിക്കുന്നവന്‍ ആണന്നു പറഞ്ഞ മൂരചികള്‍ക്കും പറ്റില്ല.
No comments:
Post a Comment
Thank you very much for the comments and suggestions...